Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേളപ്പജി ചരമവാർഷിക...

കേളപ്പജി ചരമവാർഷിക ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: മരണംവരെ സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ കർമയോഗിയായിരുന്നു കേളപ്പജിയെന്ന് യു.കെ. കുമാരൻ. കേരള ദലിത് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കേളപ്പജിയുടെ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഡി.എഫ് ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. ദേവദാസ് കതിരാടം, പി.പി. കമല, എം.പി. റീജ, ചന്ദ്രൻ കടക്കനാരി എ.ടി. ദാസൻ, എം.കെ. കണ്ണൻ, ഇ.പി. കാർത്യായനി, എ. വേലായുധൻ, ബാബു നെല്ലിക്കുന്ന്, സുനിൽ പൂളേങ്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story