Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സംസ്ഥാന സർക്കാർ...

'സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു'

text_fields
bookmark_border
കോഴിക്കോട്: പെട്രോൾ നികുതി കുറക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ലോക് ജനശക്തി ജില്ല കൺെവൻഷൻ അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി മുഹമ്മദ് ഇക്ബാൽ ഖാൻ, ജില്ല ജന സെക്രട്ടറി പി.പി സ്മിത, ജെ.എം.എസ് പ്രസിഡൻറ് മുഹമ്മദ് ബഷീർ, മീഡിയ സെൽ ജോ.കൺവീനർ ടി. രാമകൃഷ്ണൻ, റീന നരിക്കുനി, റീന പറമ്പിൽ ബസാർ, ജയ്സൺ, കെ. സുനീഷ്, സാലിദ് ബേപ്പൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story