Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിമായത്ത് സ്​കൂളിന്​...

ഹിമായത്ത് സ്​കൂളിന്​ ഇരട്ട കിരീടം

text_fields
bookmark_border
കോഴിേക്കാട്: സിറ്റി ഉപജില്ല ജൂനിയർ, സീനിയർ, ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ടീമിന് ഇരട്ട കിരീടം. രണ്ടു വിഭാഗങ്ങളിലും പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ടീമിന് നൽകിയ സ്വീകരണ ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ നാസർ, പ്രധാനാധ്യപകൻ വി.കെ. ഫൈസൽ, കായിക അധ്യാപകൻ സി.ടി. ഇൽയാസ്, പി.ടി.എ പ്രസിഡൻറ് ഷാജി ക്രൈഫ്, സ്കൂൾ മാനേജർ കെ. ഹസൻ കോയ, സ്റ്റാഫ് സെക്രട്ടറി ടി.പി. മുഹമ്മദ് ബഷീർ, സലീം, നൂറുദ്ദീൻ മുഹമ്മദ്, കെ. സീന, എ.കെ. അശ്റഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story