Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യക്തിത്വ വികസന...

വ്യക്തിത്വ വികസന ശിൽപശാല

text_fields
bookmark_border
വ്യക്തിത്വ വികസന ശിൽപശാല
cancel
പേരാമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി നൊച്ചാട് ഹയര്‍സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ചു. മനഃശാസ്ത്രജ്ഞനും പരിശീലകനുമായ ഡോ. പി.കെ. ബാലകൃഷ്ണന്‍ ക്ലാെസടുത്തു. പി.ടി.എ പ്രസിഡൻറ് സി.കെ. അശോകന്‍ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കേളോത്ത്, പി. എം. ബഷീർ, കെ. അരുൺ, കെ. ഷാഹിന്‍, എസ്.കെ. സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story