Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2018 5:05 AM GMT Updated On
date_range 7 Oct 2018 5:05 AM GMTപാറന്നൂർ ഉസ്താദ് അനുസ്മരണവും മതപ്രഭാഷണവും
text_fieldsbookmark_border
നരിക്കുനി: മടവൂർ സി.എം മഖാം ദർസ് പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ആരംഭിച്ചു. കെ.പി. മാമുഹാജി പതാകയുയർത്തി. സമസ്ത മണ്ഡലം സെക്രട്ടറി അബ്ദുൽ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ റഹ്മാനി പ്രഭാഷണം നടത്തി. ശനിയാഴ്ച നടന്ന മതപ്രഭാഷണ വേദി മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അൻവർ മുഹ്യിദ്ദീൻ ഹുദവി പ്രഭാഷണം നടത്തി. പി.പി. അബ്ദുൽ ജലീൽ ബാഖവി, അഫ്സൽ ഫൈസി, സ്വാലിഹ് പി.യു, സഈദ് ബാഖവി, സുലൈമാൻ ബാഖവി, നജീബ് കാന്തപുരം, എം.എ. റസാഖ്, വി.എം. ഉമ്മർ, അബ്ദുൽ ഗനിയ്യ് ഫൈസി, മലയമ്മ അബൂബക്കർ ഫൈസി, ഡോ വി.പി.സി. ഉബൈദ് വാഫി, സാബിത്ത് ഹൈതമി, പി.സി. സഹീർ, എ.പി. യൂസുഫലി എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്ലിയാർ, ഉമർ ഫൈസി മുക്കം തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story