Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാമജപയാത്ര നടത്തി

നാമജപയാത്ര നടത്തി

text_fields
bookmark_border
നാമജപയാത്ര നടത്തി
cancel
ബാലുശ്ശേരി: ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ അനുവദിക്കില്ലെന്നാവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാസംഘവും അയ്യപ്പഭക്ത ജനസംഘവും സംയുക്തമായി ബാലുശ്ശേരിയിൽ നാമജപയാത്ര നടത്തി. വൈകുണ്ഡം മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച യാത്രയിൽ കനത്ത മഴയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ചിറക്കൽകാവ് ക്ഷേത്ര പരിസരത്ത് സമാപിച്ച യാത്രക്ക് സ്വാമി ഭക്താനന്ദ സരസ്വതി, ഗുരുസ്വാമി എം.ടി. വേലുസ്വാമി, വി. ജിതേഷ്, വിശ്വനാഥൻ അഷ്വിൻ, പി.കെ. കുഞ്ഞിരാമൻ, ബാലൻ സ്വാമി മുത്തപ്പൻതോട്, എ.കെ. ബാലൻ, ശശിധരൻ തിരുവോത്ത്, പ്രേമൻ നിർമല്ലൂർ, ആർ.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story