Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കല്‍ ക്യാമ്പ്

മെഡിക്കല്‍ ക്യാമ്പ്

text_fields
bookmark_border
മെഡിക്കല്‍ ക്യാമ്പ്
cancel
കൊയിലാണ്ടി: കൊടക്കാട്ടുംമുറിയില്‍ സാന്ത്വനം ചാരിറ്റബ്ൾ സൊസൈറ്റി സൗജന്യ സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജി​െൻറ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ ശ്രീ ആഞ്ജനേയ ഡ​െൻറല്‍ കോളജിലെയും മലബാര്‍ മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരുടെ സേവനം ലഭിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എൻ.കെ. ഭാസ്‌കരന്‍, നഗരസഭാംഗം കെ.കെ. ബാവ, ഡോ. എ. അനുഷ, ഡോ. വി.വി. അഷ്വിന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story