Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ദിനാഘോഷം

അധ്യാപക ദിനാഘോഷം

text_fields
bookmark_border
അധ്യാപക ദിനാഘോഷം
cancel
കോഴിേക്കാട്: വിദ്യാർഥികളെ പരീക്ഷാർഥികളാക്കുന്ന വിദ്യാഭ്യാസമാണ് കേരളത്തി​െൻറ അപചയമെന്ന് സാഹിത്യകാരൻ പ്രഫ. കൽപറ്റ നാരായണൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി. ഹരിേഗാവിന്ദൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത്ത്കുമാർ, കെ.സി. രാജൻ, ഇ. പ്രദീപ് കുമാർ, കെ. സുനിൽ കുമാർ, ഒ.എം. രാജൻ, പി.കെ. അരവിന്ദൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജ്, ഷാജു പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story