Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 6^10^2018

text_fields
bookmark_border
പരിപാടികൾ ഇന്ന് 6-10-2018 ടാഗോർ ഹാൾ: പി.വി. സാമി അവാർഡ് വിതരണം, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി -12.00 ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരം: സി.എച്ച് അനുസ്മരണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി -3.00 എരിഞ്ഞിപ്പാലം നിർമൽ ആർക്കേഡ്: ടൂർക്കോസ്‌ ഉദ്ഘാടനം -കെ.സി. വേണുഗോപാൽ എം.പി -3.30 മുതലക്കുളം മൈതാനം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് സ്വീകരണം -കെ.സി. വേണുഗോപാൽ എം.പി -4.00 കലക്ടറേറ്റ്: കർഷക കോൺഗ്രസ് ഉപവാസം -എം.കെ. രാഘവൻ എം.പി -11.00 പരപ്പിൽ എം.എം ഹൈസ്‌കൂൾ: എം.എം ശതാബ്‌ദിയാഘോഷ സമാപനം -എം.കെ. രാഘവൻ എം.പി -7.00 റാവിസ് കടവ് റിസോർട്ട്: അഖിലേന്ത്യ സന്ധിരോഗ ശസ്‌ത്രക്രിയ ക്യാമ്പ് -10.00 മീഡിയ സ​െൻറർ: സെർജി ഐൻസ്റ്റൈൻ ഫിലിം ഫെസ്റ്റിവൽ -2.00 കക്കോടി പ്രിൻസ് ഓഡിറ്റോറിയം -എൻ.ആർ.ഇ.ജി ജില്ല സമ്മേളനം -10.00 എസ്.കെ. പൊേറ്റക്കാട്ട് സാംസ്‌കാരിക കേന്ദ്രം -കുരുത്തോല ചമയ പരിശീലന ക്യാമ്പ് -9.30 ഇസ്‌ലാമിക് യൂത്ത് സ​െൻറർ: സാധുജന പരിഷത്ത് സംസ്ഥാന നിർവാഹക സമിതി യോഗം -11.00 ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാൾ: ഭാരവാഹികളുടെ സ്ഥാനമേൽക്കൽ -7.30 വെള്ളിമാട്കുന്ന് വൃദ്ധസദനം: േമാഡൽ പ്രീപ്രൈമറി എജുക്കേഷൻ സ​െൻററിലെ അധ്യാപക-വിദ്യാർഥികളുടെ വൃദ്ധസദന സന്ദർശനവും ശുചീകരണവും -10.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കാലിക്കറ്റ് പ്രസ് ക്ലബും കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും സംഘടിപ്പിക്കുന്ന ബിയോണ്ട് വേഡ്സ് ചിത്രപ്രദർശനം -11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: വി.എസ്. അജയ​െൻറ ചിത്രപ്രദർശനം -11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story