Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:02 AM GMT Updated On
date_range 2018-10-06T11:32:56+05:30അധ്യാപക ഇൻറർവ്യൂ
text_fieldsമേപ്പയൂർ: ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസിെൻറ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ എട്ടിന് ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്കൂൾ ഓഫിസിൽ രാവിലെ 10.30ന് ഹാജരാകണം.
Next Story