Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻഫോഴ്​സ്​​െമൻറ്​...

എൻഫോഴ്​സ്​​െമൻറ്​ ഡെപ്യൂട്ടി ഡയറക്​ടർ നിരഞ്​ജൻ സിങ്​ രാജിവെച്ചു

text_fields
bookmark_border
ചണ്ഡിഗഢ്: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ നിരഞ്ജൻ സിങ് സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 6000 കോടിയുടെ പണം തട്ടിപ്പ് കേസിൽ പഞ്ചാബ് മുൻ റവന്യൂ മന്ത്രി വിക്രം മജീതിയയെ ചോദ്യംചെയ്തത് നിരഞ്ജൻ സിങ് ആയിരുന്നു. ഉന്നതർ പ്രതികളായ നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകി. മികച്ച അേന്വഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story