Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅർബുദ നിർണയ ക്യാമ്പ്

അർബുദ നിർണയ ക്യാമ്പ്

text_fields
bookmark_border
ഒളവണ്ണ: ലയൺസ് ക്ലബ് കാലിക്കറ്റ് സിറ്റി, സേവാഭാരതി, അശ്വനി ഡയഗ്നോസ്റ്റിക് സർവിസസ് എന്നിവ സംയുക്തമായി ഒളവണ്ണ ഗവ. എൽ.പി സ്കൂളിൽ പീഡിയാട്രിക്, സ്തനാർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കെ.ടി. അജിത് ഉദ്ഘാടനം ചെയ്തു. ഡോ. ലളിത, ഡോ. ബൈജുമോൻ ബാലൻ, അഡ്വ. സുദേവൻ മാമിയിൽ, എം. പ്രകാശൻ, രവി ഗുപ്ത, എം.വി. മാധവൻ, സുധീഷ്, കെ. ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story