Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:19 AM GMT Updated On
date_range 2018-10-06T10:49:56+05:30എസ്.എൻ.ഡി.പി യൂനിയൻ പ്രകടനം
text_fieldsതിരുവമ്പാടി: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ എസ്.എൻ.ഡി.പി യൂനിയനും യൂത്ത് വിങ്ങും പ്രകടനം നടത്തി. പി.എ. ശ്രീധരൻ, എം.കെ. അപ്പുക്കുട്ടൻ, സി.ജി. ഭാസി, റനീഷ് വി. റാം, സലീല ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
Next Story