Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:19 AM GMT Updated On
date_range 2018-10-06T10:49:56+05:30മുന്നൊരുക്കം ക്യാമ്പ്
text_fieldsകൊടുവള്ളി: മുൻസിപ്പൽ മുസ്ലിം ലീഗ് വയനാട് ലക്കിടിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം 20:20 ക്യാമ്പ് സി. മമ്മൂട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, ടി.കെ. മുഹമ്മദ്, വേളാട്ട് അഹമ്മദ്, വി. സിയ്യാലി ഹാജി , ഷരീഫാ കണ്ണാടി പൊയിൽ, എ.പി. മജീദ്, പി.സി. അഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ.എ. കാദർ സ്വാഗതവും, അലി മാനിപുരം നന്ദിയും പറഞ്ഞു.
Next Story