Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രസൻറ്​ സ്കൂളിൽ...

ക്രസൻറ്​ സ്കൂളിൽ മുതിർന്നവർക്കായി ആദരവ്

text_fields
bookmark_border
ക്രസൻറ്​ സ്കൂളിൽ മുതിർന്നവർക്കായി ആദരവ്
cancel
ചാലിയം: മുതിർന്നവർക്കായി വട്ടപ്പറമ്പ് ക്രസൻറ് പബ്ലിക് സ്കൂളിൽ ആദരം. വയോജന ദിനാചരണത്തി​െൻറ ഭാഗമായി കെ.ജി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുത്തശ്ശി മുത്തശ്ശൻ സംഗമ'ത്തിൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. വയോജനങ്ങൾക്കായി കലാമത്സരങ്ങൾ നടന്നു. പ്രിൻസിപ്പൽ എ.എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി. ദാമോദരൻ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ടി.പി. അബ്ദുസ്സമദ്, വൈസ് പ്രിൻസിപ്പൽ റഷീദ്‌ പനക്കൽ, ഉമറലി സഖാഫി, ഐ. ജീനത്ത്, പ്രജീഷ് കുമാർ, റജിന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story