Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയൽകൂട്ടായ്​മ സംഗമം

അയൽകൂട്ടായ്​മ സംഗമം

text_fields
bookmark_border
അയൽകൂട്ടായ്​മ സംഗമം
cancel
ഫറോക്ക്: ഇൻഫാഖ് സസ്റ്റയ്നബ്ൾ െഡവലപ്മ​െൻറ് സൊസൈറ്റിയുടെ കീഴിൽ പലിശ രഹിത അയൽ കൂട്ടായ്മ സംഗമം നടത്തി. മൈത്രി വെൽെഫയർ സൊസൈറ്റി പേട്ട സംഘടിപ്പിച്ച സംഗമം ഇൻഫാഖ് സംസ്ഥാന ട്രഷറർ ഡോ. മുഹമ്മദ് പാലത്ത് ഉദ്ഘാടനം ചെയ്തു. മൈത്രി അസോസിയേഷൻ പ്രസിഡൻറ് കെ.പി. അബ്ദുലത്തീഫ് അധ്യക്ഷത വഹിച്ചു. ഇ.വി. അബ്ദുസലാം ക്ലാസ് നയിച്ചു. അയൽകൂട്ടായ്മ നടത്തിയ കലാ മത്സരങ്ങളിലെ വിജയികൾക്ക് പി.ബി.എം. ഫർമീസ് സമ്മാനവിതരണം നടത്തി. വി.കെ. റഹ്മത്തുല്ല സിദ്ദീഖി, പി. ബഷീർ, വി. അബൂബക്കർ എന്നിവർ സംസാരിച്ചു. റഹ്മത്ത് കരിം സ്വാഗതവും ഗ്രീഷ്മ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story