Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:09 AM GMT Updated On
date_range 2018-10-06T10:39:57+05:30മത്സ്യക്കുഞ്ഞ് വിതരണം
text_fieldsകക്കോടി: സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിെൻറ ഭാഗമായി ഉള്‍നാടന്‍ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന് പാറോട അധ്യക്ഷത വഹിച്ചു. ദിനകരൻ, ജിജു താഴത്തയില്‍ എന്നിവര്‍ സംസാരിച്ചു.
Next Story