Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
cancel
കുറ്റ്യാടി: വടകര റോഡിൽ വാട്ടർ അതോറിറ്റി ശുചീകരണ പ്ലാൻറിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്. പാനൂർ കല്ലക്കിക്കണ്ടിയിൽനിന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറും തലശ്ശേരിക്ക് പോകുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ജംഷീദ് (30), മാതാവ് കുഞ്ഞലു(54), ഭാര്യ ഖമറുന്നിസ (32) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെയായിരുന്നു അപകടം. എല്ലാവരെയും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസി​െൻറയും കാറി​െൻറയും മുൻഭാഗം തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story