Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലിൽ വൈദ്യുതി...

മിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു

text_fields
bookmark_border
മിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു
cancel
കുറ്റ്യാടി: വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെറിയകുമ്പളം ചെമ്പോട്ടുകണ്ടി അബ്ദുൽ കരീമി​െൻറ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. മീറ്റർ, മെയിൻ സ്വിച്ച്, സ്വിച്ചുകൾ എന്നിവയാണ് നശിച്ചത്. കണക്ഷൻ എടുത്ത ഡബ്ല്യു.പി വയർ, സ്റ്റേ വയർ എന്നിവ അറ്റുവീണു. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ ഉപകരണങ്ങൾ ഏതെല്ലാമാണ് നശിച്ചതെന്ന് അറിയാൻ കഴിയൂ.
Show Full Article
TAGS:LOCAL NEWS 
Next Story