Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 7:39 AM GMT Updated On
date_range 2018-09-29T13:09:56+05:30ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി
text_fieldsഅത്തോളി: വി.കെ റോഡ് ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് നൽകി. കലക്ടർ യു.വി. ജോസിന് പ്രസിഡൻറ് എ.കെ. സുർജിത്ത്, വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ.പി. പ്രദീപ്കുമാർ, ട്രഷറർ ബഷീർ പാണക്കാട് എന്നിവർ ചേർന്ന് കൈമാറി.
Next Story