Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖോഖോ മത്സരത്തിൽ...

ഖോഖോ മത്സരത്തിൽ കുട്ടമ്പൂർ എച്ച്.എസ്​.എസിന് ഇരട്ടക്കിരീടം

text_fields
bookmark_border
ഖോഖോ മത്സരത്തിൽ കുട്ടമ്പൂർ എച്ച്.എസ്​.എസിന് ഇരട്ടക്കിരീടം
cancel
നരിക്കുനി: ബാലുശ്ശേരി ഉപജില്ല കായികമേളയിൽ ഖോഖോ മത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story