Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാമ്പുഴ തീരങ്ങളിൽ...

മാമ്പുഴ തീരങ്ങളിൽ നീർത്തടങ്ങൾ നികത്തുന്നു

text_fields
bookmark_border
മാമ്പുഴ തീരങ്ങളിൽ നീർത്തടങ്ങൾ നികത്തുന്നു
cancel
പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ പൂവങ്ങൽ റോഡി​െൻറ ഇരുവശങ്ങളിലും നീർത്തടങ്ങൾ നികത്തൽ സജീവം. ഇരിങ്ങല്ലൂർ അങ്ങാടിക്ക് സമീപം വയൽ നികത്തി കെട്ടിടം നിർമിച്ചു പിന്നീട് െറഗുലറൈസ് ചെയ്യുകയായിരുന്നു. അമ്മത്തൂർ എൽ.പി സ്കൂളിനു സമീപം പെരിങ്കൊല്ലൻതോടി​െൻറ തീരങ്ങളിലെ നീർത്തടങ്ങളാണ് നികത്തുന്നത്. ആദ്യം മരക്കുറ്റികളും കോൺക്രീറ്റ് മാലിന്യവും തള്ളിയ ശേഷം പിന്നീട് അതിർത്തി കെട്ടി മണ്ണിട്ട് നികത്തുകയാണ്. പെരിങ്കൊല്ലൻതോട് സംരക്ഷിക്കണമെന്ന മുറവിളി ശക്തമാവുന്നതിനിടയിലാണ് പ്രദേശത്ത് നീർത്തടങ്ങൾ നികത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story