Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 6:01 AM GMT Updated On
date_range 2018-09-29T11:31:00+05:30നടപ്പാത കൈയേറി വാഹനങ്ങൾ: നടക്കാൻ വയ്യാതെ യാത്രക്കാർ
text_fieldsനന്മണ്ട: നന്മണ്ട-13ൽ നടപ്പാതയിലൂടെ നടക്കാൻ കഴിയാതെ യാത്രക്കാർ. നടപ്പാത ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനുളള സ്ഥലമായി മാറി. കോഴിക്കോട്- ബാലുശ്ശേരി പാതയിൽ നന്മണ്ട -13 അങ്ങാടിയിലെ നടപ്പാതകളിലാണ് വാഹനങ്ങളുടെ നിര. ഗതാഗത തിരക്കേറിയ റോഡിലൂടെ കാൽനടക്കാർക്ക് സുഗമമായി നടക്കാൻ കഴിയാറില്ല. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇരുചക്രവാഹനങ്ങൾ നടപ്പാതയിൽ പാർക്ക് ചെയ്യുന്നത്.
Next Story