Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.ആർ.ഇ.ജി വർക്കേഴ്സ്​ ...

എൻ.ആർ.ഇ.ജി വർക്കേഴ്സ്​ യൂനിയൻ മുനിസിപ്പൽ സമ്മേളനം

text_fields
bookmark_border
എൻ.ആർ.ഇ.ജി വർക്കേഴ്സ്​ യൂനിയൻ മുനിസിപ്പൽ സമ്മേളനം
cancel
കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കുകയും വേതനം വർധിപ്പിക്കുകയും ചെയ്യണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കൊയിലാണ്ടി മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ കെ. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ടി. ഗോപാലൻ, വി. സുന്ദരൻ, ഏരിയ സെക്രട്ടറി എ. പ്രഭാകരൻ, എൻ.കെ. ഭാസ്കരൻ, എം. പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ടി. ബിന്ദു (പ്രസി), എം. പത്മനാഭൻ, എം. റീന, രൂപ (വൈ. പ്രസി), ടി. ഗോപാലൻ (സെക്ര), എൻ.കെ. ഭാസ്കരൻ, ടി.പി. ഇന്ദുലേഖ, എം.പി. സ്മിത (ജോ. സെക്ര), വി. സുന്ദരൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story