Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 5:39 AM GMT Updated On
date_range 2018-09-29T11:09:53+05:30കാറ്റില്‍ വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണ് ഷോക്കേറ്റ് പോത്ത് ചത്തു
text_fieldsതാമരശ്ശേരി: മഴയിലും കാറ്റിലും വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് വയലില്‍ മേയുകയായിരുന്ന പോത്ത് ചത്തു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ചെമ്പ്ര സ്കൂളിനു സമീപമുള്ള വയലിലാണ് സംഭവം. ചെമ്പ്ര കല്ലടപ്പൊയില്‍ അഷ്റഫിെൻറ ഉടമസ്ഥതയിലുള്ള പോത്താണ് ചത്തത്.
Next Story