Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഡേഴ്സ് അസംബ്ലി

ലീഡേഴ്സ് അസംബ്ലി

text_fields
bookmark_border
ലീഡേഴ്സ് അസംബ്ലി
cancel
ഓമശ്ശേരി: അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾ നേതൃത്വം നൽകണമെന്ന് കെ.എൻ.എം മർകസുദ്ദഅ്വ സംഘടിപ്പിച്ച കൊടുവള്ളി ഈസ്റ്റ് മണ്ഡലം ആവശ്യപ്പെട്ടു. എം.പി. മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. നൗഷാദ് കുറ്റ്യാടി, പി.ടി. അബ്ദുൽ മജീദ് സുല്ലമി, റഷീദ് മടവൂർ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, കെ.പി. മൊയ്തീൻ കൊടുവള്ളി, കെ.കെ. അബ്ദുസ്സത്താർ, കെ.പി. അബ്ദുൽ അസീസ് സ്വലാഹി, ആമ്പ്ര അബ്ദുന്നാസർ, ഡോ. ഐ.പി. അബ്ദുസ്സലാം, പി. അബ്ദുൽ മജീദ് മദനി, വി.പി. മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story