Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 8:59 AM GMT Updated On
date_range 17 Sep 2018 8:59 AM GMTകോഴി വിതരണം
text_fieldsbookmark_border
കൊടുവള്ളി: ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പൗൾട്രി ക്ലബ് കുട്ടികൾക്ക് അഞ്ചുവീതം കോഴികളെയും മൂന്നു കിലോ തീറ്റയും നൽകി. മൃഗസംരക്ഷണ വകുപ്പിെൻറയും നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഹാജിറ ബീവി, കെ. ശിവദാസൻ, ഡോ. കെ. ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കുണ്ടുങ്ങര മുഹമ്മദ്, കെ.ടി. നിസാർ എന്നവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. അബ്ദുൽ നാസർ സ്വാഗതവും നസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story