Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 7:59 AM GMT Updated On
date_range 17 Sep 2018 7:59 AM GMTവയോജന കിറ്റ് വിതരണം
text_fieldsbookmark_border
കോഴിക്കോട്: വാത്സല്യം വയോജന ക്ലബ് 36ാം വാർഡിലെ വയോധികർക്കായുള്ള കിറ്റ് വിതരണോദ്ഘാടനം ഇൗസ്റ്റ് കല്ലായി എൽ.പി സ്കൂളിൽ ഡെപ്യൂട്ടി മേയർ മീര ദർശക് നിർവഹിച്ചു. വയോജന ക്ലബ് പ്രസിഡൻറ് എം.പി. രാമദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. മുഹമ്മദ് ബഷീർ, കൗൺസിലർ എം.സി. സുധാമണി, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, ബഷീർകോയ, സ്റ്റാർ െറസി. അസോസിയേഷൻ പ്രസിഡൻറ് ബഷീർ, ശ്രീലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story