Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:11 AM GMT Updated On
date_range 15 Sep 2018 7:11 AM GMTഹിന്ദി ദ്വൈവാരാഘോഷം
text_fieldsbookmark_border
കോഴിക്കോട്: ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഒാഫിസിൽ സെപ്റ്റംബർ 14 മുതൽ 28 വരെ നടക്കുന്ന ഹിന്ദി പക്ഷാചരണത്തിെൻറ ഉദ്ഘാടനം കോഴിേക്കാട് ജനറൽ മാനേജർ വി. ശങ്കർ നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ബാലാമണി അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി ജനറൽ മാനേജർ എം. മുരളീധരൻ,െഡപ്യൂട്ടി ജനറൽ മാനേജർ എം.പി. വിജയ വേണുഗോപാലൻ, കെ.വി. ശശിധരൻ, യു.പി. നരേന്ദ്രനാഥ്, അബു റസ്സൽ, അസി. ജനറൽ മാനേജർ പി.എൻ. സുമ, ഇ. ശ്രീധരൻ, എം. പ്രവീൺ കുമാർ, ശശിധരൻ, സനൂപ് ടി. നായർ, വിജയകുമാർ, ശ്രീനിവാസൻ, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story