Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിൽ ഒാപൺ...

കാലിക്കറ്റിൽ ഒാപൺ സ്​ട്രീം ബിരു​ദത്തിന്​ അപേക്ഷിക്കാം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒാപൺ സ്ട്രീം ബി.എ, ബി.കോം ബിരുദ കോഴ് സുകളുടെ പ്രവേശന അേപക്ഷ ക്ഷണിച്ചു. 2018 ജൂലൈ ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്ലസ് ടു, പ്രീഡിഗ്രി യോഗ്യതയുള്ളവർക്ക് അേപക്ഷിക്കാനാവില്ല. ഒക്ടോബർ 13നാണ് പ്രവേശന പരീക്ഷ. ഹിസ്റ്ററി, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിലാണ് ബി.എ കോഴ്സുകൾ. പ്രവേശന പരീക്ഷക്കുള്ള ഒാൺലൈൻ അേപക്ഷകൾ ശനിയാഴ്ച മുതൽ സർവകലാശാല വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്റ്റംബർ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വെബ്സൈറ്റ്: www.sdeuoc.ac.in
Show Full Article
TAGS:LOCAL NEWS 
Next Story