Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിന്ദി ദിനാചരണം

ഹിന്ദി ദിനാചരണം

text_fields
bookmark_border
പേരാമ്പ്ര: കൂത്താളി എ.യു.പി സ്കൂളിൽ ടി.വി. മാധവൻ ഉദ്ഘാടനം ചെയ്തു. സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം വിദ്യാർഥികൾക്ക് ഉപഹാരവും കാഷ് അവാർഡും നൽകി. പി. ആദർശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ഉഷ, കെ. സ്നേഹപ്രഭ, പി. ആദർശ്, ആർ.കെ. മുനീർ, പ്രസൂൺ മാധവ്, ടി.കെ. റാണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story