Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:44 AM GMT Updated On
date_range 15 Sep 2018 6:44 AM GMTവന്മുഖം പൂവന്‍കണ്ടി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം
text_fieldsbookmark_border
നന്തിബസാർ: വന്മുഖം ശ്രീ പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ സപ്താഹയജ്ഞം ഒക്ടോബര്‍ 21 മുതല്‍ 28 വരെ നടക്കും. ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ. ബാലന് അമ്പാടി മുഖ്യരക്ഷാധികാരിയായും തയ്യില്‍ ചന്ദ്രന് ചെയര്‍മാനായും ബിനീഷ് കളപ്പുരയില്‍ ജനറല്‍ കണ്‍വീനറായും യജ്ഞസമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story