Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:30 AM GMT Updated On
date_range 15 Sep 2018 6:30 AM GMTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
text_fieldsbookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കൊടുവള്ളി: കുന്നത്തുപറമ്പ് ഭൂമിയിടിഞ്ഞകുഴി നാട്ടുകൂട്ടം ഓണാഘോഷത്തിനുവേണ്ടി സ്വരൂപിച്ച 10,101 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർമാൻ എം.കെ. കേളുക്കുട്ടി താമരശ്ശേരി തഹസിൽദാർക്ക് തുക കൈമാറി. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് മോഡേൺ െറസിഡൻറ്സ് അസോസിയേഷൻ കൊടുവള്ളിയുടെ സഹായധനം സെക്രട്ടറി സി.കെ. നാരായണൻ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. കാരാട്ട് റസാഖ് എം.എൽ.എ, കൗൺസിലർമാരായ ഒ.പി. റസാഖ്, സുബൈദ റഹീം, പ്രസിഡൻറ് അബ്ദുൽ സമദ്, ട്രഷറർ ജുബൈരിയ ബഷീർ, ഒ.കെ. അശ്റഫ് എന്നിവർ സംബന്ധിച്ചു. ഫോട്ടോ:Kdy-5 dhanasahayam.jpg മോഡേൺ െറസിഡൻറ്സ് അസോസിയേഷൻ കൊടുവള്ളിയുടെ സഹായധനം സെക്രട്ടറി സി.കെ. നാരായണൻ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story