Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന വില വർധനക്കെതിരെ ...

ഇന്ധന വില വർധനക്കെതിരെ മഹിളകളുടെ ബൈക്ക് തള്ളി പ്രതിഷേധം

text_fields
bookmark_border
ഇന്ധന വില വർധനക്കെതിരെ മഹിളകളുടെ ബൈക്ക് തള്ളി പ്രതിഷേധം
cancel
നാദാപുരം: അനിയന്ത്രിതമായ പെട്രോൾ-ഡീസൽ വില വർധനക്കെതിരെ മഹിള അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കല്ലാച്ചി ടൗണിൽ മഹിള പ്രവർത്തകർ പ്രതീകാത്മകമായി ബൈക്ക് തള്ളി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ പി.കെ. ഷൈലജ, കെ.പി. വനജ, കെ.പി. വസന്ത കുമാരി, ടി.കെ. ലിസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story