Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മുക്കടത്തുംവയൽ-ചീക്കിലോട് സ്​കൂൾ റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
ആയഞ്ചേരി: നാട്ടുകാരുടെ ചിരകാലാഭിലാഷമായ . പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് റോഡ് നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോഴുള്ള വഴിക്ക് വീതി കൂട്ടി മണ്ണിട്ടുയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. തുടർന്ന് സോളിങ് നടക്കും. തുലാവർഷം കഴിഞ്ഞാൽ ടാറിങ് പ്രവൃത്തി നടത്താനാണ് പദ്ധതി. ഫോട്ടോ- kz aya1 മുക്കടത്തുംവയൽ-ചീക്കിലോട് സ്കൂൾ റോഡ് നിർമാണം ആരംഭിച്ചപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story