Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:47 AM GMT Updated On
date_range 2018-09-14T11:17:59+05:30അനുശോചിച്ചു
text_fieldsപേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണനന്ദെൻറ നിര്യാണത്തിൽ സാംസ്സ്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി . സിഎച്ച്. സനൂപ് അധ്യക്ഷത വഹിച്ചു. കെ. പ്രദീപൻ, ടി.വി. മുരളി, ഇ.പി. മുഹമ്മദ്, കെ.എം. ശ്രീനിവാസൻ, വി.കെ. നൗഷാദ്, കുഞ്ഞബ്ദുല്ല വാളൂർ, എൻ.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ദുഃഖാചരണം പേരാമ്പ്ര: വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദെൻറ നിര്യാണത്തെ തുടർന്ന് പേരാമ്പ്ര ബ്ലോക്കിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും. എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി പ്രസിഡൻറ് എ.സി. സതി അറിയിച്ചു.
Next Story