Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈജു അനുസ്മരണം

ബൈജു അനുസ്മരണം

text_fields
bookmark_border
ബൈജു അനുസ്മരണം
cancel
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തി​െൻറ സെക്രട്ടറിയായിരുന്ന എൻ.പി. ബൈജുവി​െൻറ അനുസ്മരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിദ്യാർഥികൾക്ക് എൻഡോവ്മ​െൻറ് വിതരണം ചെയ്തു. ജെ.എച്ച്.ഐ രാമചന്ദ്രൻ, പി. രാജീവൻ, കെ.കെ. ഗീത എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story