Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണൽ ഡയാലിസിസ് സെൻറർ...

തണൽ ഡയാലിസിസ് സെൻറർ ജനകീയ കൺവെൻഷൻ 15ന്

text_fields
bookmark_border
കൊയിലാണ്ടി: വൃക്കരോഗത്തി​െൻറ പിടിയിലകപ്പെട്ട് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിൽ കൊയിലാണ്ടിയിൽ തണൽ ഡയാലിസസ് സ​െൻറർ പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡയാലിസിസ് സ​െൻറർ കൊയിലാണ്ടിയിൽ തുടങ്ങുന്നതി​െൻറ ഭാഗമായി െസപ്റ്റംബർ 15ന് നാലു മണിക്ക് ടൗൺ ഹാളിൽ ജനകീയ കൺവെൻഷൻ നടക്കും. നഗരസഭ ചെയർമാൻ കെ. സത്യൻ, വി.പി. ഇബ്രാഹിംകുട്ടി, സിദ്ദീഖ് കൂട്ടുമുഖം, ടി.പി. സഹീർ, എ. അസീസ്, റഷീദ് മൂടാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പഠനവൈകല്യ നിർണയ ക്യാമ്പ് കൊയിലാണ്ടി: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 15 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഫെദേഴ്സ് ഡയറക്ഷൻ സ​െൻറർ സൗജന്യ പഠനവൈകല്യ നിർണയ ക്യാമ്പ് നടത്തും. സെപ്റ്റംബർ 17ന് സൂരജ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. ഫോൺ: 906133 22 23, 9061 3422 23.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story