Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് നേതാക്കളെ...

യൂത്ത് ലീഗ് നേതാക്കളെ അകാരണമായി അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
നരിക്കുനി: കരിഞ്ചോല ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടമായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണനെ കാണാനും നിവേദനം നടത്താനും അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് നേതാക്കളെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പൈമ്പാലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. റിയാസ് ഖാൻ, റാഫി ചെരച്ചോറ, എ.പി. യൂസുഫലി, മുനീർ പുതുക്കുടി, അനീസ്, റിയാസ്, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story