Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:21 AM GMT Updated On
date_range 14 Sep 2018 5:21 AM GMTസ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി
text_fieldsbookmark_border
മുക്കം: ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ െഎ.ടി സാങ്കേതികവിദ്യയുപയോഗിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, മാഗസിൻ എഡിറ്റർ, സ്പോർട്സ് ഹെഡ്, ആർട്സ് ഹെഡ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂളിലെ സാമൂഹ്യപാഠം ക്ലബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പ് വാർത്തകളും ചാനൽചർച്ചകളും നടത്തി കുട്ടികൾ തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റി. ശാക്കിർ പാലിയിൽ, ധ്രുവ കാന്ത്, വിജിന, മനീഷ, ഫൗസിയ, ഫസീല, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story