Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം
cancel
മേപ്പയൂർ: മേപ്പയൂരിൽ നടക്കുന്ന റോഡ് വികസന പ്രവൃത്തിയിലെ പക്ഷപാത നിലപാടിലും പഞ്ചായത്ത് സ്ഥലത്തുള്ള കെട്ടിടത്തിന് നികുതി വാങ്ങിയ പഞ്ചായത്ത് നടപടിെക്കതിരെയും യു.ഡി.എഫ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ.കെ. മൊയ്തീൻ, പൂക്കോട്ട് ബാബുരാജ്, ടി.കെ.എ. ലത്തീഫ്, കെ.പി. രാമചന്ദ്രൻ, ആന്തേരി ഗോപാലകൃഷ്ണൻ, ഷർമിന കോമത്ത്, സറീന ഒളോറ, കെ.കെ. സീതി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story