Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് പ്രതിഷേധ...

യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം

text_fields
bookmark_border
യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
cancel
നടുവണ്ണൂർ: സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, റഫീഖ് കൂടത്തായി, സുബൈർ വെഴുപ്പൂർ തുടങ്ങിയ മുസ്ലിം യൂത്ത് ലീഗ് നേതാക്കളെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടുവണ്ണൂരിൽ പ്രകടനം നടത്തി. പി. ലത്തീഫ് മാസ്റ്റർ, സിറാജ് നടുവണ്ണൂർ, തസ്ലി കാവിൽ, ജറീഷ് കരുമ്പാപൊയിൽ, ജറീഷ് എലങ്കമൽ, ഷിഹാബ് കാവിൽ, സുഹാജ് നടുവണ്ണൂർ, അഷ്റഫ് തോട്ടുമുല, ജർഷാദ് സി, ഷബീർ കരുവണ്ണൂർ, ഷമീർ തുരുത്തിമുക്ക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story