Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി ടി.പി....

മന്ത്രി ടി.പി. രാമകൃഷ്ണനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല -സി.മോയിന്‍കുട്ടി

text_fields
bookmark_border
താമരശ്ശേരി: മന്ത്രി ടി.പി. രാമകൃഷ്ണനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് മുന്‍ എം.എല്‍.എയും ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായ സി.മോയിന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ രാജഭരണമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി മനസ്സിലാക്കണം. കരിഞ്ചോല ദുരിതബാധിതരോടൊപ്പം മന്ത്രിയെ കാണാനാണ് അനുമതി ചോദിച്ചത്. മന്ത്രിയെ എപ്പോള്‍ വേണമെങ്കിലും കാണാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയും അറസ്റ്റുചെയ്തും ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story