Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:15 AM GMT Updated On
date_range 14 Sep 2018 5:15 AM GMTതുക കൈമാറി
text_fieldsbookmark_border
must.................................................................... കോഴിക്കോട്: പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന് െറസിഡൻറ്സ് പരിധിയിലെ അഭ്യുദയകാംക്ഷികളില്‍നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കലക്ടര്‍ യു.വി. ജോസിന് കൈമാറി. െറസിഡൻറ്സ് പ്രസിഡൻറ് ദേവന് ഉണ്ണി, സെക്രട്ടറി കെ. റഷീദ്, ഉസ്മാന്, കരുണൻ, മുഹമ്മദ് ബറാമി, രാജന് എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ അടിക്കുറിപ്പ്: Panniyankara Res. Association - പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷന് ശേഖരിച്ച ഒരു ലക്ഷം രൂപ പ്രസിഡൻറ് ദേവന് ഉണ്ണി കലക്ടർ യു.വി. ജോസിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story