Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക്​മെൻസ്​ ക്ലബ്​...

ബാങ്ക്​മെൻസ്​ ക്ലബ്​ ഒരു ലക്ഷം രൂപ നൽകി

text_fields
bookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക്മെൻസ് ക്ലബ് അംഗങ്ങളിൽനിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ടി.പി. രാമകൃഷ്ണന് ബാങ്ക്മെൻസ് ക്ലബ് പ്രസിഡൻറ് കെ.ജെ. തോമസ്, നിർവഹണ സമിതി അംഗം വി. ഗിരീശൻ എന്നിവർ ചേർന്ന് കൈമാറി. കെ.പി. അജയകുമാർ, കെ.ടി. ബാബു, മീന എൻ. നായർ, ഡോ. വി. സുകുമാരൻ, പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു. മേഖലാ സമ്മേളനം നടന്നു കോഴിക്കോട്: റിട്ടയേർഡ് ഫോറസ്റ്റ് ഒാഫിസേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം നടന്നു. പ്രസിഡൻറ് കുന്നോത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. രാഘവൻ, സി. കുഞ്ഞിരാമൻ (വയനാട്), ടി. ഹംസകോയ, പി. രാമനുണ്ണി (മലപ്പുറം), സി.കെ. കൃഷ്ണദാസ് (കണ്ണൂർ), എ.കെ. ഗോപാലൻ, പി. ജയരാജ്, സി.കെ. കുഞ്ഞികേളപ്പൻ, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. എല്ലാ റിട്ട. ഫോറസ്റ്റ് ഒാഫിസർമാർക്കും െഎഡൻറിറ്റി കാർഡ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ടി.വി. രാജൻ സ്വാഗതവും സെക്രട്ടറി പി.കെ. ശശിധരൻ നന്ദിയും പറഞ്ഞു. ശുചീകരണ തൊഴിലാളികൾ വേതനം സംഭാവന നൽകും കോഴിക്കോട്: കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം സംഭാവനയായി നൽകും. കോർപറേഷൻ സെക്രട്ടറി വിളിച്ചുകൂട്ടിയ തൊഴിലാളി യൂനിയൻ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. യൂനിയൻ പ്രതിനിധികളായ വി.ടി. ഗോപാലൻ, സി. സുബ്രഹ്മണ്യൻ (എ.െഎ.ടി.യു.സി), പി. പ്രസന്നകുമാർ, ഫൈസൽ (സി.െഎ.ടി.യു), ബിജു ആൻറണി, ടി. ദാസൻ (എച്ച്.എം.എസ്), ഒ. സുരേന്ദ്രൻ (െഎ.എൻ.ടി.യു.സി) എന്നിവർ പെങ്കടുത്തു. ഒരു മാസത്തെ ശമ്പളം നൽകും കോഴിക്കോട്: മുഴുവൻ അംഗങ്ങളും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കെ.പി.ടി.എ റവന്യൂ ജില്ല കമ്മിറ്റി തീരുമാനിച്ചു. റവന്യൂ ജില്ല പ്രസിഡൻറ് പി. സോമശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. രാജൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എം. ഉൗർമിള, ശശിധരൻ പൊക്കോളി, കെ. രമ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story