Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:09 AM GMT Updated On
date_range 2018-09-14T10:39:00+05:30അധ്യാപക ഒഴിവ്
text_fieldsകുന്ദമംഗലം: ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.സി വിഭാഗത്തിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ (ഡെൻറൽ ടെക്നോളജി), ലാബ് ടെക്നിക്കൽ അസി. (അഗ്രികൾചർ) എന്നീ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ശനിയാഴ്ച 10ന് സ്കൂൾ ഓഫിസിൽ ഇൻറർവ്യൂവിന് ഹാജരാകണം.
Next Story