Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:06 AM GMT Updated On
date_range 14 Sep 2018 5:06 AM GMTആശ്വാസമായി ആർക്കിടെക്ചർ വിദ്യാർഥികളും
text_fieldsbookmark_border
കോഴിക്കോട്: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മൂഴിക്കലിലെ കുടുംബത്തിന് കൈത്താങ്ങായി വെള്ളിമാട്കുന്ന് ജെ.ഡി.ടി പോളി ടെക്നിക് ആർക്കിടെക്ചർ ഒന്നാം വർഷ വിദ്യാർഥികളുടെ കൂട്ടായ്മ. വീട്ടിലേക്ക് ആവശ്യമായ തീൻമേശയും കസേരകളും മറ്റ് അവശ്യ സാധനങ്ങളും വിദ്യാർഥികൾ എത്തിച്ചുനൽകി. ക്ലാസ് ട്യൂട്ടർ ലിഷയുടെ നേതൃത്വത്തിൽ അധ്യാപകൻ അഫ്സൽ റിയാസ്, വിദ്യാർഥികളായ റാബിത്ത് പയന്തോങ്ങിൽ, ഷെൽഹ, സിയാദ്, അബ്ദുള്ള, വിഥുൻ, നിതിൻ, നിർമ്മൽ ഫ്രാൻസിസ്, ആയിഷ മുനവ്വറ, ഹാഫിസ് മുഹമ്മദ്, ബാസിത്, ബിസ്മിൽ കെൻസ തുടങ്ങിയവരാണ് സാന്ത്വനവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story