Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈറോഡിലെ കോളജിൽനിന്ന്...

ഈറോഡിലെ കോളജിൽനിന്ന് രണ്ട് ലക്ഷവുമായി മലയാളി വിദ്യാർഥികൾ

text_fields
bookmark_border
ഈറോഡിലെ കോളജിൽനിന്ന് രണ്ട് ലക്ഷവുമായി മലയാളി വിദ്യാർഥികൾ
cancel
കുറ്റ്യാടി: പ്രളയത്തിൽ ദുരിതത്തിലായ കേരളത്തെ രക്ഷിക്കാൻ ഈ റോഡിൽനിന്ന് മലയാളി വിദ്യാർഥികൾ എത്തിയത് രണ്ട് ലക്ഷവുമായി. സെങ്കുന്തർ എൻജിനീയറിങ് കോളജിലെ നുസൈബ എടച്ചേരി, നിഖിൽ പയ്യോളി, അപർണ ആയഞ്ചേരി, ദേവിക പുറമേരി എന്നിവരാണ് മാനേജ്മ​െൻറ്, വിദ്യാർഥികൾ എന്നിവരിൽനിന്ന് ശേഖരിച്ച തുകയുമായി ചൊവ്വാഴ്ച കുറ്റ്യാടി പഞ്ചായത്ത് ഓഫിസിലെത്തി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എൻ.കെ. ശശീന്ദ്രൻ എന്നിവരെ തുക ഏൽപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story