Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവകേരളസൃഷ്​ടിക്ക്...

നവകേരളസൃഷ്​ടിക്ക് തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ കൈത്താങ്ങ്

text_fields
bookmark_border
നവകേരളസൃഷ്​ടിക്ക് തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ കൈത്താങ്ങ്
cancel
തിരുവങ്ങൂര്‍: പ്രളയം തകര്‍ത്ത കേരളത്തി​െൻറ പുനർനിർമിതിക്ക് സഹായവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 4,32,622 രൂപയുടെ ചെക്ക് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സുരേഷ് കുമാറിന് സ്‌കൂള്‍ ലീഡര്‍ നമിത കൈമാറി. പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, പി.ടി.എ പ്രസിഡൻറ് എന്‍.പി. രജീഷ്, മഹേഷ് കുമാര്‍, കെ. ദീപു, വിനോദ് കാപ്പാട് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story