Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:47 AM GMT Updated On
date_range 2018-09-13T13:17:59+05:30പൊയിലിങ്ങാപ്പുഴയിൽ െറഗുലേറ്റർ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങി
text_fieldsതിരുവമ്പാടി: പുന്നക്കൽ തുരുത്തിൽ പൊയിലിങ്ങാപ്പുഴയിൽ െറഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. വിൽസൺ ടി.മാത്യു, ടി.എം. ജോസഫ്, എ.ഇ. ഫൈസൽ, എ.വി. തോമസ്, ജോയി മ്ലാങ്കുഴി, എന്നിവർ സംബന്ധിച്ചു.
Next Story